പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ അക്ഷരാഭ്യാസം ഉള്ളവരായിരിക്കണം. പത്താംതരം പാസായവർക്ക് മുൻഗണന.
അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരോ കരുത്.
പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസ്സോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം.

സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, എം.എസ്.ഡബ്ല്യു അധ്യാപകർ അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, ഭിന്നലിംഗക്കാർ, നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീർഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാർ തുടങ്ങിയവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷയിൽ സമീപകാലത്തെ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. പ്രായം പതിനെട്ടിനും 65വയസിനും ഇടയിൽ.

അപേക്ഷ നൽകേണ്ട അവസാന തീയതി: ജൂൺ ആറ്.

ഫോൺ നമ്പർ
ഇമെയില്‍

അപേക്ഷ നൽകേണ്ട വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കുള്ള അപേക്ഷകൾ അയക്കേണ്ടത് സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം.പി.ഒ., മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം.

താലൂക്ക് നിയമസേവന കമ്മിറ്റി, കോട്ടയം- ചെയർമാൻ താലൂക്ക് നിയമസേവന കമ്മിറ്റി മുട്ടമ്പലം. പി.ഒ, മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം.

താലൂക്ക് നിയമസേവന കമ്മിറ്റി, കാഞ്ഞിരപ്പള്ളി -ചെയർമാൻ, താലൂക്ക് നിയമസേവന കമ്മിറ്റി കോർട്ട് കോംപ്ലക്‌സ്, പൊൻകുന്നം പി.ഒ, കാഞ്ഞിരപ്പള്ളി

താലൂക്ക് നിയമസേവന കമ്മിറ്റി, വൈക്കം- ചെയർമാൻ, താലൂക്ക് നിയമസേവന കമ്മിറ്റി, കോർട്ട് കോംപ്ലക്‌സ്, വൈക്കം.

താലൂക്ക് നിയമസേവന കമ്മിറ്റി മീനച്ചിൽ -ചെയർമാൻ, താലൂക്ക് നിയമസേവന കമ്മിറ്റി,കോർട്ട് കോംപ്ലക്‌സ് മൂന്നാനി, പാലാ.

താലൂക്ക് നിയമ സേവന കമ്മിറ്റി, ചങ്ങനാശേരി - ചെയർമാൻ, താലൂക്ക് നിയമസേവന കമ്മിറ്റി,കോർട്ട് കോംപ്ലക്‌സ്, ചങ്ങനാശേരി

23/5/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button