അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ല്‍ +2 വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), ബോട്ടണി (സീനിയര്‍), ഹിന്ദി (ജൂനിയര്‍), സോഷ്യോളജി (ജൂനിയര്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി മെയ് 28 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
മാനന്തവാടി ഗവ. കോളേജില്‍ ഫിസിക്‌സ്(3),കെമിസ്ട്രി (1) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് മെയ് 27 ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു.
രാവിലെ 10.30 ന് ഫിസിക്‌സ്, ഉച്ചക്ക് 1.30 ന് കെമിസ്ട്രി വിഷയത്തിനും അഭിമുഖം നടക്കും.
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ബയോഡാറ്റ ഇമെയിലില്‍ മെയ് 25 നകം അയക്കണം.
ഇമെയില്‍
ഫോൺ നമ്പർ
സുല്‍ത്താന്‍ ബത്തേരി ഗവ: സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള സംസ്‌കൃതം (ജൂനിയര്‍) അദ്ധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 9ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവണം.
ഫോൺ നമ്പർ
മൂലങ്കാവ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്റ്ററി, ഹിസ്റ്ററി, പൊളിറ്റിക്കന്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ അഭിമുഖത്തിന് എത്തണം.
ഫോൺ നമ്പർ
ഫോൺ നമ്പർ