തൃശൂര്‍ ജില്ലയിൽ ലക്ചറര്‍മാരെ ആവശ്യമുണ്ട്

തൃശൂര്‍ ജില്ലയിൽ ലക്ചറര്‍മാരെ ആവശ്യമുണ്ട്

തൃശൂര്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗം ലക്ചര്‍ യോഗ്യത- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിടെക് 60 ശതമാനത്തില്‍ കുറയാത്ത ബിരുദം.

ഡെമോണ്‍സ്‌ട്രേറ്റര്‍ യോഗ്യത- ഇലക്ട്രോണിക്‌സ് ഡിപ്ലോമ. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) യോഗ്യത- ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ (എന്‍.സി.വി.ടി). മെയ് 30ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.

പ്രവര്‍ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.


എല്‍.ബി.എസ് തൃശൂര്‍ മേഖലാ കാര്യാലയത്തിലേക്കും കുന്നംകുളം, ചാലക്കുടി ഉപകാര്യാലയങ്ങളിലേക്കും ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്.

യോഗ്യത- ഡി.സി.എഫ്.എ/ ടാലിയോട് കൂടി ഒന്നാം ക്ലാസ് എം.കോം അല്ലെങ്കില്‍ ഡി.സി.എഫ്.എയോടുകൂടി ഒന്നാം ക്ലാസ് ബി.കോം. പ്രവര്‍ത്തിപരിചയം- ഒരു വര്‍ഷം.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 25ന് തൃശൂര്‍ എല്‍.ബി.എസ് സെന്ററില്‍ രാവിലെ 11ന് ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ

23/5/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകൾ

പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകൾ

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

RBC ൽ അവസരം

RBC ൽ അവസരം

Artic Associates ൽ നിയമനം

Artic Associates ൽ നിയമനം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജോലി നേടാം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജോലി നേടാം

കേരള കാഷ്യൂ ബോർഡിൽ നിയമനം നടത്തുന്നു

കേരള കാഷ്യൂ ബോർഡിൽ നിയമനം നടത്തുന്നു

ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു

ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു

കുക്കിനെ നിയമിക്കുന്നു

കുക്കിനെ നിയമിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button