റീജ്യണൽ ഫിഷറീസ് ടെക്നിക് ഹൈസ്കൂളിൽ ജീവനക്കാരെ നിയമിക്കുന്നു

റീജ്യണൽ ഫിഷറീസ് ടെക്നിക് ഹൈസ്കൂളിൽ ജീവനക്കാരെ നിയമിക്കുന്നു

തൃശൂർ: ചാവക്കാട് ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക് ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

കെയർടേക്കർ യോഗ്യത- ബിരുദം, ബി.എഡ്. 35 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം. യോഗ്യരായവരുടെ അഭാവത്തിൽ പ്രായപരിധിയിൽ ഇളവുകൾ ഉണ്ടാകും.

കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ടീച്ചർ യോഗ്യത - ബി എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റ്/ ലിറ്ററേച്ചർ), ബി എഡ്.

കെയർടേക്കർ തസ്തികയിലേക്ക് ജൂൺ ഒന്നിന് രാവിലെ 11നും കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് 11. 30 നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, മുൻ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ

31/5/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Guide ൽ നിയമനം

Global Guide ൽ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

അധ്യപക ഒഴിവ്

അധ്യപക ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Greens ൽ നിരവധി ഒഴിവുകൾ

Greens ൽ നിരവധി ഒഴിവുകൾ

Metro Group ൽ നിയമനം

Metro Group ൽ നിയമനം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

share-button