എഴുകോണ്‍ പോളിടെക്നിക് കോളജില്‍ ഒഴിവുകൾ

എഴുകോണ്‍ പോളിടെക്നിക് കോളജില്‍ ഒഴിവുകൾ

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ടെക്നീഷ്യന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ട്രേഡ്സ്മാന്‍) (പ്ലംബിങ്) വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഐ ടി ഐ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജൂലൈ 31ന് രാവിലെ 10:30 യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്നിക് പ്രിന്‍സിപ്പളിന് മുമ്പാകെ ഹാജരാകണം.

ഫോൺ നമ്പർ

30/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button