റെസ്‌ക്യു ഗാര്‍ഡ് ഒഴിവുകൾ

റെസ്‌ക്യു ഗാര്‍ഡ് ഒഴിവുകൾ

കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിലവില്‍ ഒഴിവുള്ള തസ്തികയിലേക്ക് റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ രജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികളും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സില്‍ (NIWS) നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം.

ഈ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിര താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ട്.

താല്‍പ്പര്യമുള്ളവര്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ജൂണ്‍ നാലിന് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം രാവിലെ 10.30 ന് ഹാജരാകണമെന്ന് ബേപ്പൂര്‍ അസി. ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു.

ഫോൺ നമ്പർ

3/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Lee Mart ൽ നിരവധി അവസരങ്ങൾ

Lee Mart ൽ നിരവധി അവസരങ്ങൾ

കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന OGC യുടെ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന OGC യുടെ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Green Way കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Green Way കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

RTECH Group Of Company ൽ നിയമനം

RTECH Group Of Company ൽ നിയമനം

സുപ്രീം അസോസിയേറ്റിന്റെ ഓഫീസുകളിലേക്ക് വിവിധ തസ്തികകയിൽ സ്റ്റാഫ്‌ നിയമനം

സുപ്രീം അസോസിയേറ്റിന്റെ ഓഫീസുകളിലേക്ക് വിവിധ തസ്തികകയിൽ സ്റ്റാഫ്‌ നിയമനം

കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിംഗ് പൂളിൽ എഴുത്തും വായനയും അറിയുന്നവർക്ക് അവസരം

കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിംഗ് പൂളിൽ എഴുത്തും വായനയും അറിയുന്നവർക്ക് അവസരം

ആയുർവ്വേദ തെറാപ്പിസ്റ്റ് നിയമനം

ആയുർവ്വേദ തെറാപ്പിസ്റ്റ് നിയമനം

സപ്പോർട്ടിംഗ് എഞ്ചിനീയർ ഒഴിവ്

സപ്പോർട്ടിംഗ് എഞ്ചിനീയർ ഒഴിവ്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

നിയുക്തി തൊഴില്‍മേള

നിയുക്തി തൊഴില്‍മേള

മുണ്ടേരി ഫാമില്‍ കാഷ്വല്‍ തൊഴിലാളി നിയമനം

മുണ്ടേരി ഫാമില്‍ കാഷ്വല്‍ തൊഴിലാളി നിയമനം

കേരള സർക്കാരിൻ്റെ കീഴിലുള്ള C DIT ൽ നിരവധി ഒഴിവുകൾ

കേരള സർക്കാരിൻ്റെ കീഴിലുള്ള C DIT ൽ നിരവധി ഒഴിവുകൾ

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഒഴിവുകൾ

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഒഴിവുകൾ

ശിശു സംരക്ഷണ ഓഫീസിൽ ജോലി നേടാം

ശിശു സംരക്ഷണ ഓഫീസിൽ ജോലി നേടാം

ഫാര്‍മസിസ്റ്റ് ഒഴിവ്

ഫാര്‍മസിസ്റ്റ് ഒഴിവ്

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

KELTRO GROUP ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

KELTRO GROUP ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

Transist Group ൽ നിരവധി ഒഴിവുകൾ

Transist Group ൽ നിരവധി ഒഴിവുകൾ

Infotech ൽ സ്ഥിര നിയമനം

Infotech ൽ സ്ഥിര നിയമനം

ലുലു SUZUKI കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു

ലുലു SUZUKI കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button