തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ - പബ്ലിക്ക് റിലേഷൻസ് വകുപ്പിൻ്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന.

അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം.

വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന.

അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, ഐഡി കാർഡിൻ്റെ പകർപ്പ്, പ്രവൃത്തി പരിചയംഎന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് 8ന് വൈകീട്ട് അഞ്ചിനകം തൃശൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം.

ഫോൺ നമ്പർ
ഇമെയില്‍

1/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
LA EARTH Group ൽ നിയമനം

LA EARTH Group ൽ നിയമനം

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

KCDS ൽ അവസരം

KCDS ൽ അവസരം

കുടുബശ്രീയിൽ ഒഴിവുകൾ

കുടുബശ്രീയിൽ ഒഴിവുകൾ

വിവിധ ജില്ലകളിലെ അങ്കണവാടികളിൽ ഒഴിവുകൾ

വിവിധ ജില്ലകളിലെ അങ്കണവാടികളിൽ ഒഴിവുകൾ

വാര്‍ഡ് അസിസ്റ്റന്റ്‌ കൂടിക്കാഴ്ച്ച

വാര്‍ഡ് അസിസ്റ്റന്റ്‌ കൂടിക്കാഴ്ച്ച

വനിതാ ജിം ട്രെയിനര്‍ ഒഴിവ്

വനിതാ ജിം ട്രെയിനര്‍ ഒഴിവ്

ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിൽ ജോലി നേടാം

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിൽ ജോലി നേടാം

CTL ഗ്രൂപ്പിന്റെ ഓഫീസുകളിൽ 160 ഓളം ഒഴിവുകൾ

CTL ഗ്രൂപ്പിന്റെ ഓഫീസുകളിൽ 160 ഓളം ഒഴിവുകൾ

Global Ayurveda Group ൽ തൊഴിൽ അവസരം

Global Ayurveda Group ൽ തൊഴിൽ അവസരം

Cencon Group ൽ നിരവധി ഒഴിവുകൾ

Cencon Group ൽ നിരവധി ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുവർണ്ണാവസരം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുവർണ്ണാവസരം

ജവഹര്‍ ബാലഭവനില്‍ ഒഴിവുകൾ

ജവഹര്‍ ബാലഭവനില്‍ ഒഴിവുകൾ

കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

ക്യാമ്പ് ഫോളോവർ തസ്തികയിൽ നിയമനം നടത്തുന്നു

ക്യാമ്പ് ഫോളോവർ തസ്തികയിൽ നിയമനം നടത്തുന്നു

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

അസാപില്‍ തൊഴില്‍ മേള

അസാപില്‍ തൊഴില്‍ മേള

REGAL GROUP ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

REGAL GROUP ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button