ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ നിയമനം

ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ നിയമനം

കോട്ടയം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്,ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ്/ തത്തുല്യ യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ദിവസേന വൈകിട്ട് രണ്ടുമണിക്കൂർ ക്ലാസ് എടുക്കണം.

താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ജൂൺ 15ന് വൈകിട്ട് അഞ്ചുമണിക്കകം അപേക്ഷിക്കണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

9/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button