അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ: നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി- 2024 ജനുവരി ഒന്നിന്ന് 18 -46 വയസ്. എസ്.സി /എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ടാകും.

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും, വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുതും വായനയും അറിയുന്നവരാകണം.

ജൂലൈ ഒമ്പത് വൈകീട്ട് അഞ്ച് വരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കു. അപേക്ഷഫോം അതത് പഞ്ചായത്ത് ഓഫീസുകളിലും തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തിലും ലഭിക്കും.

ഫോൺ നമ്പർ

24/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകൾ

പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകൾ

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

RBC ൽ അവസരം

RBC ൽ അവസരം

Artic Associates ൽ നിയമനം

Artic Associates ൽ നിയമനം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജോലി നേടാം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജോലി നേടാം

കേരള കാഷ്യൂ ബോർഡിൽ നിയമനം നടത്തുന്നു

കേരള കാഷ്യൂ ബോർഡിൽ നിയമനം നടത്തുന്നു

ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു

ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു

കുക്കിനെ നിയമിക്കുന്നു

കുക്കിനെ നിയമിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button