കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇന്റർവ്യൂ നടത്തുന്നു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇന്റർവ്യൂ നടത്തുന്നു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ കെയർ ടേക്കർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 3ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

പ്ലസ് ടു/ പ്രിഡിഗ്രിയാണ് യോഗ്യത.
25 വയസ് പൂർത്തിയാകണം.
30-45 പ്രയാപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

12,000 രൂപയാണ് പ്രതിമാസ വേതനം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം

ഫോൺ നമ്പർ
ഇമെയില്‍
വെബ്സൈറ്റ് ലിങ്ക്

24/6/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button