വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവ്

വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒരു ഒഴിവാണുള്ളത്.

എസ്.എസ്.എൽ.സി ആൻഡ് വർക്ക്  എക്സ്പീരിയൻസ് തസ്തികയിൽ പി.എസ്.സി നിഷ്കർഷിച്ചിരിക്കുന്ന സാങ്കേതിക യോഗ്യതകൾ, കെ ടെറ്റ് ഐവി എന്നിവയാണ് ആവശ്യമായ യോഗ്യത.  

പ്രായപരിധി 2023 ജനുവരി ഒന്നിന് 22നും 44നും മധ്യേ. 2024 മാർച്ച് 31 വരെ താൽക്കാലിക കരാർ നിയമനമായിരിക്കും. പ്രതിമാസം 10,000 രൂപയാണ് പ്രതിഫലം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകും.
നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണന ഇല്ല.

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ കൂടുതൽ വിവരങ്ങൾക്ക് , ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

ഫോൺ നമ്പർ
ഫോൺ നമ്പർ

4/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Oxon Group ൽ നിരവധി ഒഴിവുകൾ

Oxon Group ൽ നിരവധി ഒഴിവുകൾ

GTC GROUP ൽ വിവിധ തസ്തികളിലേക്ക് അവസരം

GTC GROUP ൽ വിവിധ തസ്തികളിലേക്ക് അവസരം

NIER ൽ ജോലി ഒഴിവുകൾ

NIER ൽ ജോലി ഒഴിവുകൾ

SBI യുടെ കീഴിൽ അവസരങ്ങൾ

SBI യുടെ കീഴിൽ അവസരങ്ങൾ

വിവിധ സർക്കാർ പൊതുമേഖലാ സ്വകാര്യ മേഖല സ്ഥാപനങ്ങളിലായി 2000 ത്തിൽപരം അവസരങ്ങൾ

വിവിധ സർക്കാർ പൊതുമേഖലാ സ്വകാര്യ മേഖല സ്ഥാപനങ്ങളിലായി 2000 ത്തിൽപരം അവസരങ്ങൾ

അങ്കണവാടിയിൽ ജോലി നേടാം

അങ്കണവാടിയിൽ ജോലി നേടാം

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

യുവജന കമ്മിഷൻ തൊഴിൽമേള നടത്തുന്നു ആയിരത്തിലേറെ തൊഴിലവസരങ്ങൾ

യുവജന കമ്മിഷൻ തൊഴിൽമേള നടത്തുന്നു ആയിരത്തിലേറെ തൊഴിലവസരങ്ങൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

LA EARTH Group ൽ നിയമനം

LA EARTH Group ൽ നിയമനം

KCDS ൽ അവസരം

KCDS ൽ അവസരം

കുടുബശ്രീയിൽ ഒഴിവുകൾ

കുടുബശ്രീയിൽ ഒഴിവുകൾ

വിവിധ ജില്ലകളിലെ അങ്കണവാടികളിൽ ഒഴിവുകൾ

വിവിധ ജില്ലകളിലെ അങ്കണവാടികളിൽ ഒഴിവുകൾ

വാര്‍ഡ് അസിസ്റ്റന്റ്‌ കൂടിക്കാഴ്ച്ച

വാര്‍ഡ് അസിസ്റ്റന്റ്‌ കൂടിക്കാഴ്ച്ച

വനിതാ ജിം ട്രെയിനര്‍ ഒഴിവ്

വനിതാ ജിം ട്രെയിനര്‍ ഒഴിവ്

ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിൽ ജോലി നേടാം

കേരള റൂറൽ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിൽ ജോലി നേടാം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button