എൻട്രൻസ് പരീക്ഷ പരിശീലനം അപേക്ഷ ക്ഷണിച്ചു

എൻട്രൻസ് പരീക്ഷ പരിശീലനം അപേക്ഷ ക്ഷണിച്ചു

2022-23 അദ്ധ്യായന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവരിൽ സയൻസ് ഗ്രൂപ്പ് എടുത്ത് പ്ലസ് വ‌ണ്ണിന് പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം 6,00,000 രൂപയിൽ കുറവുള്ള പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ടുവർഷത്തെ പരിശീലനത്തിനായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ പരിശീലനം നേടുന്ന പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് 20,000 രൂപയോ പരിശീലന സ്ഥാപനം ഈടാക്കുന്ന ഫീസോ ഇവയിൽ ഏതാണോ കുറവായ തുക ആയതു ധനസഹായമായി ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, എസ് എസ് എൽ സി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം ബ്ലോക്ക് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടിക ജാതി വികസന ഓഫീസർക്ക് ആഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടിക ജാതി ഓഫീസുകളിലും തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

ഫോൺ നമ്പർ

8/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Greens ൽ നിരവധി ഒഴിവുകൾ

Greens ൽ നിരവധി ഒഴിവുകൾ

Metro Group ൽ നിയമനം

Metro Group ൽ നിയമനം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

പാചകത്തൊഴിലാളി നിയമനം

പാചകത്തൊഴിലാളി നിയമനം

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

1500 ഒഴിവുകൾ പ്രയുക്തി തൊഴിൽ മേള നടത്തുന്നു

1500 ഒഴിവുകൾ പ്രയുക്തി തൊഴിൽ മേള നടത്തുന്നു

ഡോക്ടര്‍മാരുടെ ഒഴിവ്

ഡോക്ടര്‍മാരുടെ ഒഴിവ്

Elagons Group ൽ തൊഴിൽ അവസരങ്ങൾ

Elagons Group ൽ തൊഴിൽ അവസരങ്ങൾ

Zen Mart ൽ തൊഴിൽ അവസരങ്ങൾ

Zen Mart ൽ തൊഴിൽ അവസരങ്ങൾ

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

എല്ലാ ടൗൺഷിപ്പിലും TBC നിയമനം നടത്തുന്നു

എല്ലാ ടൗൺഷിപ്പിലും TBC നിയമനം നടത്തുന്നു

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനിൽ ജോലി നേടാം

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനിൽ ജോലി നേടാം

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഫിഷറീസ് ഗാര്‍ഡ് നിയമനം

ഫിഷറീസ് ഗാര്‍ഡ് നിയമനം

ഡ്രൈവറെ ആവശ്യമുണ്ട്

ഡ്രൈവറെ ആവശ്യമുണ്ട്

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവ്യൂ നടത്തുന്നു

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവ്യൂ നടത്തുന്നു

ഇന്ത്യൻ വ്യോമസേന അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം

ഇന്ത്യൻ വ്യോമസേന അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം

ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button