ഹിന്ദി അധ്യാപക നിയമനം

ഹിന്ദി അധ്യാപക നിയമനം

ആലപ്പുഴ: ഗവ.മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ മൂന്ന് മാസത്തേക്ക് എച്ച്.എസ്.ടി. ഹിന്ദി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 14 ന് രാവിലെ 11 ന് നടക്കും.

ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.

13/8/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button