സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ODEPC , സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സ്, ഡോക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നഴ്‌സ് ( സ്ത്രീകൾ)
യോഗ്യത: BSc നഴ്സിംഗ്/ PBB Sc നഴ്സിംഗ്/ M Sc നഴ്സിംഗ്
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്‌
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 25

നോട്ടിഫിക്കേഷൻ ലിങ്ക്

ഡോക്ടർ
യോഗ്യത: MBBS+MD/MS/ഏതെങ്കിലും വിദേശ ബിരുദം
പരിചയം: കുറഞ്ഞത് 2 വർഷം (ഇപ്പോഴും ജോലി നിർബന്ധമാണ്)
പ്രായപരിധി: 40 വയസ്സ്‌

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 14

നോട്ടിഫിക്കേഷൻ ലിങ്ക്

താമസസൗകര്യം, ഫ്ലൈറ്റ് ടിക്കറ്റ്, മെഡിക്കൽ കവറേജ് എന്നിവ നൽകുന്നതാണ്

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

12/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Elegants Group ൽ നിരവധി ഒഴിവുകൾ

Elegants Group ൽ നിരവധി ഒഴിവുകൾ

Sunrise Group ൽ അവസരം

Sunrise Group ൽ അവസരം

Hindusthan ൽ സ്ഥിര നിയമനം

Hindusthan ൽ സ്ഥിര നിയമനം

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം

ലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

AG Group ൽ നിയമനം

AG Group ൽ നിയമനം

BRONEX Group ൽ നിയമനം

BRONEX Group ൽ നിയമനം

ITC Group ൽ നിയമനം

ITC Group ൽ നിയമനം

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരങ്ങൾ

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരങ്ങൾ

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ജോലി നേടാം

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ജോലി നേടാം

എന്യൂമറേറ്റര്‍ നിയമനം

എന്യൂമറേറ്റര്‍ നിയമനം

ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

Pride India Associates ൽ നിയമനം

Pride India Associates ൽ നിയമനം

AG Group ൽ നിയമനം

AG Group ൽ നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button