സാംസ്കാരിക വകുപ്പിന്റെ കീഴിൽ അവസരങ്ങൾ

സാംസ്കാരിക വകുപ്പിന്റെ കീഴിൽ അവസരങ്ങൾ

സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകന്റെ പ്രായപരിധി 50 വയസ്.

എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.

ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവുമാണ് യോഗ്യത.

എ.സി പ്ലാന്റ് ഓപ്പറേറ്റർ തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങും 5 വർഷ പ്രവൃത്തി പരിയവുമാണ് യോഗ്യത.

ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുൻപരിചയവുമാണ് യോഗ്യത.

ഗാർഡനർ തസ്തികക്ക് 7- ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിങ്ങിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഫോൺ നമ്പർ
ഇമെയില്‍

20/8/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

കുടുംബശ്രീയിൽ ഒഴിവുകൾ

കുടുംബശ്രീയിൽ ഒഴിവുകൾ

പുതുതായി ആരംഭിക്കുന്ന RBC ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിലേക്ക് നിയമനം

പുതുതായി ആരംഭിക്കുന്ന RBC ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിലേക്ക് നിയമനം

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ ബാങ്കിൽ നിരവധി ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ ബാങ്കിൽ നിരവധി ഒഴിവുകൾ

പ്രൊജക്ട് അസിസ്റ്റൻ്റ് ഇന്റർവ്യൂ

പ്രൊജക്ട് അസിസ്റ്റൻ്റ് ഇന്റർവ്യൂ

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു

ക്ലീനിങ് സ്റ്റാഫ് നിയമനം

ക്ലീനിങ് സ്റ്റാഫ് നിയമനം

ലൈബ്രേറിയൻ ഒഴിവ്

ലൈബ്രേറിയൻ ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ സൗജന്യ തൊഴില്‍മേള

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ സൗജന്യ തൊഴില്‍മേള

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

HUB ZONE ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

HUB ZONE ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

SBI യുടെ കീഴിൽ അവസരങ്ങൾ

SBI യുടെ കീഴിൽ അവസരങ്ങൾ

മിൽമയിൽ അവസരം

മിൽമയിൽ അവസരം

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

സ്ലിപ്പ് വേ വർക്കർ ഒഴിവ്

സ്ലിപ്പ് വേ വർക്കർ ഒഴിവ്

ബഡ്‌സ് സ്‌കൂളിൽ ഡ്രൈവർ ആയ നിയമനം

ബഡ്‌സ് സ്‌കൂളിൽ ഡ്രൈവർ ആയ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button