നഴ്‌സ്‌ ഒഴിവുകൾ

നഴ്‌സ്‌ ഒഴിവുകൾ

കണ്ണൂർ: ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലുകൾ, സി എച്ച് സി, എഫ് എച്ച് സി, ജനറൽ ഹോസ്പിറ്റലുകൾ എന്നിവയിൽ നഴ്സിംഗ് (ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നഴ്സിംഗ് അപ്രന്റിസ്: യോഗ്യത ബിഎസ്സി/ജനറൽ നഴ്സിംഗ്, പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം ബിഎസ്സി നഴ്സിംഗ് 18,000 രൂപ, ജനറൽ നഴ്സിംഗ് 15,000 രൂപ.

ബിഎസ്സി നഴ്സിംഗ് ഉദ്യോഗാർഥികളെ പൂർണമായും പരിഗണിച്ച ശേഷമാവും ജിഎൻഎം ചെയ്തവരെ പരിഗണിക്കൂ.

പാരാമെഡിക്കൽ അപ്രന്റീസ്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകൾ പാസായിരിക്കണം.
പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം 12000 രൂപ.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ പകർപ്പ് ഉളളടക്കം ചെയ്ത് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 20 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.

ഫോൺ നമ്പർ

7/9/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള കാർഷിക സർവകലാശാലയിൽ അവസരം

കേരള കാർഷിക സർവകലാശാലയിൽ അവസരം

സപ്ലൈക്കോയുടെ കീഴിൽ ജോലി നേടാം

സപ്ലൈക്കോയുടെ കീഴിൽ ജോലി നേടാം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

ഗവ അംഗീകൃത സ്ഥാപനമായ KCDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന Leemart ന്റെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

ഗവ അംഗീകൃത സ്ഥാപനമായ KCDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന Leemart ന്റെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

കേരളത്തിലെ പ്രമുഖ മൾട്ടി നാഷണൽ  സ്ഥാപനമായ RF TECH ലേക്ക്  ഉടനെ നിയമനം നടത്തുന്നു

കേരളത്തിലെ പ്രമുഖ മൾട്ടി നാഷണൽ സ്ഥാപനമായ RF TECH ലേക്ക് ഉടനെ നിയമനം നടത്തുന്നു

അസി പ്രൊഫസര്‍ ഒഴിവ്

അസി പ്രൊഫസര്‍ ഒഴിവ്

ഫാര്‍മസിസ്റ്റ് നിയമനം

ഫാര്‍മസിസ്റ്റ് നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇംഗ്ലീഷ് അധ്യാപക നിയമനം

ഇംഗ്ലീഷ് അധ്യാപക നിയമനം

മഹിളാ മന്ദിരത്തില്‍ ജോലി നേടാം

മഹിളാ മന്ദിരത്തില്‍ ജോലി നേടാം

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

ഓവര്‍സിയര്‍ നിയമനം

ഓവര്‍സിയര്‍ നിയമനം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button