നഴ്സിങ് കോളജിൽ ലക്ചറർ ഒഴിവുകൾ

നഴ്സിങ് കോളജിൽ ലക്ചറർ ഒഴിവുകൾ

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി 18ന് രാവിലെ 11.30ന് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം.

സർക്കാർ നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവർക്കും അവരുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽനിന്നും എം.എസ്.സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

2022-23 അധ്യയന വർഷം എം.എസ്.സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികളെ നിർബന്ധിത ഇന്റേൺഷിപ്പിന് ലഭിക്കുന്നത് വരെയോ അല്ലെങ്കിൽ പരമാവധി ഒരു വർഷം വരെ ഏതാണോ ആദ്യം വരുന്നത് അടിസ്ഥാനമാക്കിയാണ് നിയമനം.

പ്രതിമാസം 25,000 രൂപ സ്റ്റൈപന്റ് ലഭിക്കും.

ഫോൺ നമ്പർ
ഫോൺ നമ്പർ

7/9/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
R Tech Group ന്റെ പുതിയ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

R Tech Group ന്റെ പുതിയ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

Life Care ൽ നിരവധി അവസരങ്ങൾ

Life Care ൽ നിരവധി അവസരങ്ങൾ

TG ഗ്രൂപ്പിന്റെ ഓഫീസുകളിൽ ഒഴിവുകൾ

TG ഗ്രൂപ്പിന്റെ ഓഫീസുകളിൽ ഒഴിവുകൾ

KCDS ൽ അവസരം

KCDS ൽ അവസരം

Cencon Group ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

Cencon Group ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFBയിൽ ജോലി നേടാം

കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFBയിൽ ജോലി നേടാം

കേരള വെറ്ററിനറി അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നിയമനം നടത്തുന്നു

കേരള വെറ്ററിനറി അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നിയമനം നടത്തുന്നു

ഡിജിറ്റല്‍ സര്‍വ്വെ നടത്താന്‍ ഹെല്‍പ്പറെ നിയമിക്കുന്നു

ഡിജിറ്റല്‍ സര്‍വ്വെ നടത്താന്‍ ഹെല്‍പ്പറെ നിയമിക്കുന്നു

കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

കുക്ക് തസ്തികയിൽ ഒഴിവ്

കുക്ക് തസ്തികയിൽ ഒഴിവ്

അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവുകൾ

സോഷ്യല്‍ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

സോഷ്യല്‍ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

ഫാർമസിസ്റ്റ് നിയമനം

ഫാർമസിസ്റ്റ് നിയമനം

ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ഇന്‍സ്ട്രക്ടര്‍ അഭിമുഖം

കണ്‍സള്‍ട്ടന്റ് ഒഴിവ്

കണ്‍സള്‍ട്ടന്റ് ഒഴിവ്

Fortune Group ന്റെ ഫാർമസിയിലെ വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം

Fortune Group ന്റെ ഫാർമസിയിലെ വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം

Sunrise Group ൽ ഒഴിവുകൾ

Sunrise Group ൽ ഒഴിവുകൾ

Ayure Private Limited കമ്പനിയിൽ നിയമനം

Ayure Private Limited കമ്പനിയിൽ നിയമനം

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button