ഇൻസ്ട്രക്ടർ ഒഴിവുകൾ

ഇൻസ്ട്രക്ടർ ഒഴിവുകൾ

ചാലക്കുടി ഗവ. ഐടിഐയിൽ  എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിലേക്കും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് ട്രേഡിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. 

എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് എംബിഎ/ബിബിഎ അല്ലെങ്കിൽ  സോഷ്യോളജി/ സോഷ്യൽ വെൽഫെയർ/ എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും  നിലവുള്ള  സാമുഹ്യ ശാസ്ത്ര വിഷയം ഇൻസ്ട്രക്ടർമാരിൽ ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഉചിതമായ എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് ലഭിച്ചവർ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. രണ്ട് വർഷം പ്രവർത്തി പരിചയം നിർബന്ധം. ഇംഗ്ലീഷ് പഠിച്ചവരും ഇംഗ്ലീഷിൽ ആശയവിനിമയ കഴിവും അടിസ്ഥാന കമ്പ്യൂട്ടർ പരിഞ്ജാനവും ഉള്ളവർ ആയിരിക്കണം.

ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അംഗീകരിക്കപ്പെട്ട എഞ്ചിനിയറിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ടെക്നിക്കൽ എഡ്യുക്കേഷൻ ബോർഡ് തുടങ്ങിയവയിൽ നിന്ന് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ തുടങ്ങിയ യോഗ്യതയുള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് ഈ മേഖലയിൽ ഒരു വർഷ പ്രവർത്തി പരിചയവും ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് രണ്ട് വർഷം പ്രവർത്തി പരിചയവും വേണം. 

എൻ ടി സി / എൻ എ സി ട്രേഡുകൾ പാസ്സായി മൂന്ന് കൊല്ലം പ്രവർത്തി പരിചയം ഉള്ളവരും യോഗ്യരാണ്.

അഭിമുഖം ആഗസ്റ്റ് 22 ന് രാവിലെ 10.30 ന്  ഐ ടി ഐയിൽ വെച്ച് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഫോൺ നമ്പർ

19/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Guide ൽ നിയമനം

Global Guide ൽ നിയമനം

CUBICS Group ൽ നിയമനം

CUBICS Group ൽ നിയമനം

V Tech Services ൽ Ac Technician ഒഴിവ്

V Tech Services ൽ Ac Technician ഒഴിവ്

HTL സ്റ്റാഫ്‌ നിയമനം

HTL സ്റ്റാഫ്‌ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

പോലീസ് ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

സെക്യൂരിറ്റി നിയമനം

സെക്യൂരിറ്റി നിയമനം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

ആംബുലന്‍സ് ഡ്രൈവര്‍ ആവാം

അനസ്തെറ്റിസ്റ്റ് നിയമനം

അനസ്തെറ്റിസ്റ്റ് നിയമനം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ മേള

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

അധ്യപക ഒഴിവ്

അധ്യപക ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Global Group വിവിധ മേഖലകളിൽ നിയമനം നടത്തുന്നു

Greens ൽ നിരവധി ഒഴിവുകൾ

Greens ൽ നിരവധി ഒഴിവുകൾ

Metro Group ൽ നിയമനം

Metro Group ൽ നിയമനം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

മത്സ്യഫെഡിൽ ജോലി ലഭിക്കാൻ അവസരം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button