മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സര്‍ജന്‍ നിയമനം

മൊബൈല്‍ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സര്‍ജന്‍ നിയമനം

ചടയമംഗലം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 21ന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.

ഫോൺ നമ്പർ

20/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button