ആശവര്‍ക്കര്‍ ഇന്റര്‍വ്യു

ആശവര്‍ക്കര്‍ ഇന്റര്‍വ്യു

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് ആശവര്‍ക്കര്‍ നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 17 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരും പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും തനത് വാര്‍ഡില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതമാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്.

ഫോൺ നമ്പർ

11/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button