വിഴിഞ്ഞം റെസ്‌ക്യൂ ബോട്ടിൽ ഒഴിവുകൾ

വിഴിഞ്ഞം റെസ്‌ക്യൂ ബോട്ടിൽ ഒഴിവുകൾ

തിരുവനന്തപുരം: വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഇന്റർസെപ്റ്റർ/ റെസ്‌ക്യൂ ബോട്ടിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്കർ തസ്തികകളിലാണ് നിയമനം.

ഉദ്യോഗാർഥികൾ രേഖകളുമായി ഒക്ടോബർ 18 ന് രാവിലെ 10 ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തണം.

ഫോൺ നമ്പർ

15/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button