മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ഇന്റർവ്യൂ

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കുന്നതിന് പാരാവെറ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ 14 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

രാവിലെ 11 ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ.

വൈക്കം ബ്ലോക്കിലാണ് നിയമനം. വി.എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായിരിക്കണം.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്-ഫാർമസി നഴ്‌സിംഗ് സ്‌റ്റൈപ്പൻഡറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.

ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് ഡയറി പൗൾട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായവരോ വി.എച്ച്.എസ്.ഇ. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ/ സ്‌മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് പാസായവരെയും പരിഗണിക്കും.

എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.

ഫോൺ നമ്പർ

10/11/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button