പ്രോജക്ട് അസോസിയേറ്റ് നിയമനം

പ്രോജക്ട് അസോസിയേറ്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ DBT നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 45 വയസ്.

മോളികുലാർ ടെക്നിക്കിൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയൻസിൽ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകർ.

ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജെനെടിക്സിൽ പി.എച്ച്.ഡിയും മോളികുലർ ഡയഗ്നോസിസ് ഓഫ് ജെനെടിക് ഡിസോർഡറൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം.

പ്രതിമാസ വേതനം 42,000 രൂപ.

കരാർ കാലാവധി ഒരു വർഷം.

മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ
വെബ്സൈറ്റ് ലിങ്ക്

1/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Regal Group ൽ നിയമനം

Regal Group ൽ നിയമനം

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

സൺ റൈസ് ഗ്രൂപ്പിൽ നിയമനം

സൺ റൈസ് ഗ്രൂപ്പിൽ നിയമനം

KCDS ൽ അവസരം

KCDS ൽ അവസരം

റബർ ബോർഡിൽ ഫീൽഡ് ഓഫിസർ ജോലി നേടാം

റബർ ബോർഡിൽ ഫീൽഡ് ഓഫിസർ ജോലി നേടാം

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്

സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വിവിധ തസ്തികകളിൽ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വിവിധ തസ്തികകളിൽ നിയമനം

ട്യൂട്ടർ തസ്തികയിൽ ഒഴിവ്

ട്യൂട്ടർ തസ്തികയിൽ ഒഴിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ഒഴിവുകൾ

പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ഒഴിവുകൾ

CCGC Group ൽ അവസരങ്ങൾ

CCGC Group ൽ അവസരങ്ങൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന IGMF ൽ നിയമനം

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന IGMF ൽ നിയമനം

Ayur Health Care ൽ തൊഴിൽ അവസരം

Ayur Health Care ൽ തൊഴിൽ അവസരം

കേരള തണ്ണീർത്തട അതോറിറ്റിയിൽ ഒഴിവ്

കേരള തണ്ണീർത്തട അതോറിറ്റിയിൽ ഒഴിവ്

നഴ്‌സിനെ നിയമിക്കുന്നു

നഴ്‌സിനെ നിയമിക്കുന്നു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഇന്റര്‍വ്യൂ

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഇന്റര്‍വ്യൂ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button