അധ്യാപക നിയമനം

അധ്യാപക നിയമനം

മലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവ് വന്ന എച്ച്.എസ്.ടി (അറബിക്), ജെ.എല്‍.ടി (അറബിക്), ജെ.എല്‍.ടി (ഉര്‍ദു) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യതയുള്ളവര്‍ നാളെ (നവംബര്‍ 15) രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

13/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button