സ്റ്റുഡന്റ് കൗണ്‍സിലർ നിയമനം

സ്റ്റുഡന്റ് കൗണ്‍സിലർ നിയമനം

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള മൂന്നാര്‍ എം.ആര്‍.എസ്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു.

വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക, കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല.

യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്‌ള്യൂ (സ്റ്റുഡന്റ് കൗണ്‍സലിംഗ് നേടിയവരായിരിക്കണം)/ എം.എസ് സൈക്കോളജി, കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുളള, 2024 ജനുവരി 1 ന് 25 നും 45 നും മധ്യേ പ്രായപരിധിയുളള പുരുഷന്മാ രവണം അപേക്ഷകർ.

ഇവർക്കുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നവംബർ 26 ന് പകൽ 11.30 ന് അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും.

താല്‍പ്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(അസ്സല്‍), പകര്‍പ്പുകള്‍, മേല്‍ വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം അന്ന് രാവിലെ 10.00 മണിക്ക് എത്തിച്ചേരേണ്ടതാണ്.

3 days

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Leegrand ൽ തൊഴിലവസരങ്ങൾ

Leegrand ൽ തൊഴിലവസരങ്ങൾ

Badaris ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

Badaris ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

IDBI ബാങ്കിൽ ജോലി നേടാം കേരളത്തിലും ഒഴിവുകൾ

IDBI ബാങ്കിൽ ജോലി നേടാം കേരളത്തിലും ഒഴിവുകൾ

കെക്സ്‌കോണിൽ ജോലി നേടാം

കെക്സ്‌കോണിൽ ജോലി നേടാം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

മൃഗസംരക്ഷണ വകുപ്പില്‍ ഇന്റര്‍വ്യൂ നടത്തുന്നു

മൃഗസംരക്ഷണ വകുപ്പില്‍ ഇന്റര്‍വ്യൂ നടത്തുന്നു

കോട്ടയം ജനറൽ ആശുപത്രിയിൽ ഒഴിവുകൾ

കോട്ടയം ജനറൽ ആശുപത്രിയിൽ ഒഴിവുകൾ

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

ആശുപത്രിയിൽ ജോലി നേടാം

ആശുപത്രിയിൽ ജോലി നേടാം

K DISC നിയമനം നടത്തുന്നു

K DISC നിയമനം നടത്തുന്നു

NTL ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ നിയമനം

NTL ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ നിയമനം

Infotech ൽ സ്ഥിര നിയമനം

Infotech ൽ സ്ഥിര നിയമനം

BPL ൻ്റെ ബ്രാഞ്ചുകളിൽ ജോലി ഒഴിവുകൾ

BPL ൻ്റെ ബ്രാഞ്ചുകളിൽ ജോലി ഒഴിവുകൾ

ASTRO GROUP ൽ വിവിധ സെക്ഷനിൽ അവസരങ്ങൾ

ASTRO GROUP ൽ വിവിധ സെക്ഷനിൽ അവസരങ്ങൾ

കുടുംബശ്രീയിൽ ജോലി നേടാം

കുടുംബശ്രീയിൽ ജോലി നേടാം

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അവസരങ്ങൾ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അവസരങ്ങൾ

വയനാട് മെഡിക്കൽ കോളേജിൽ നിയമനം

വയനാട് മെഡിക്കൽ കോളേജിൽ നിയമനം

ഹരിത കര്‍മ്മ സേനയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഹരിത കര്‍മ്മ സേനയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

തെറാപ്പിസ്റ്റ് നിയമനം

തെറാപ്പിസ്റ്റ് നിയമനം

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button