മിനി ജോബ് ഫെയര്‍ നടത്തുന്നു

മിനി ജോബ് ഫെയര്‍ നടത്തുന്നു

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.

ലോണ്‍ ഓഫീസര്‍, ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍), സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് സെയില്‍സ്, സെയില്‍സ് ഓഫീസര്‍, മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ (എല്‍ എം വി), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്, സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, സി സി ടി വി ടെക്നിഷ്യന്‍, പ്രോഡക്റ്റ് പ്രോക്യോറ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പെര്‍ച്ചസ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്ക് നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും.

പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.

ഫോൺ നമ്പർ
ഫോൺ നമ്പർ

22/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button