അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലപ്പുഴ ഗവ: ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ടീച്ചര്‍ എഡ്യൂക്കേറ്റര്‍-നാചുറല്‍ സയന്‍സ് തസ്തികയില്‍ ഒഴിവുണ്ട്.

എന്‍സിടിഇ മാനദണ്ഡം അനുസരിച്ച് സുവോളജി/ബോട്ടണി യില്‍ (തത്തുല്യം) ബിരുദാനന്തരബിരുദം, ബിഎഡ് നാചുറല്‍ സയന്‍സ്, എംഎഡ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്‍പതിന് 11 മണിയ്ക്ക് ഗവ: ടിടിഐ ഓഫീസില്‍ ഇന്റര്‍വ്യൂവിനായി എത്തുക.

7/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button