ഡയറക്ടറേറ്റിൽ എൻജിനിയർ നിയമനം

ഡയറക്ടറേറ്റിൽ എൻജിനിയർ നിയമനം

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പദ്ധതികളുടെ ബെനിഫിഷ്യറി സപ്പോർട്ട് നൽകുന്നതിന് ഡയറക്ടറേറ്റിൽ മൂന്ന് സപ്പോർട്ടിങ് എൻജിനിയർമാരെ ഒരു വർഷക്കാലയളവിലേക്ക് നിയമിക്കുന്നു.

പ്രതിമാസം 22290 രൂപ ഓണറേറിയത്തിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

ബി.ടെക് ഡിഗ്രി (ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ഐ.ടി), എംസിഎ/ എംഎസ്‌സി ഐടി/ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

പ്രായപരിധി പരമാവധി 35 വയസ്.

താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റയും സഹിതം അപേക്ഷ നൽകണം.

അപേക്ഷയുടെ കവറിന് മുകളിൽ ‘ആപ്ലിക്കേഷൻ ഫോർ സപ്പോർട്ട് എൻജിനിയർ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ ജോയിന്റ് ഡയറക്ടർ (വിദ്യാഭ്യാസം), പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി ഒ തിരുവനന്തപുരം-33 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5 നകം ലഭിക്കണം.

ഇൻറർവ്യൂ തീയതി ഉദ്യോഗാർഥികളെ അറിയിക്കും.

9/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Dream Hunters Group ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ

Dream Hunters Group ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ജോലി നേടാം

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ജോലി നേടാം

Royal Business Corporation ൻ്റെ കീഴിൽ ജോലി നേടാം

Royal Business Corporation ൻ്റെ കീഴിൽ ജോലി നേടാം

Growth Way യിൽ നിരവധി ജോലി ഒഴിവുകൾ

Growth Way യിൽ നിരവധി ജോലി ഒഴിവുകൾ

കുടുംബശ്രീയിൽ ഒഴിവ്

കുടുംബശ്രീയിൽ ഒഴിവ്

അങ്കണവാടി ഹെല്‍പ്പര്‍ ആവാം

അങ്കണവാടി ഹെല്‍പ്പര്‍ ആവാം

ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ

ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സ്വീപ്പര്‍ ഒഴിവ്

സ്വീപ്പര്‍ ഒഴിവ്

വെറ്ററിനറി സര്‍ജന്‍ നിയമനം

വെറ്ററിനറി സര്‍ജന്‍ നിയമനം

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്ത്യൻ എയർ ഫോഴ്സിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം

ഇന്ത്യൻ എയർ ഫോഴ്സിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം

അങ്കണവാടിയിൽ വർക്കർ ഹെൽപ്പർ ആവാം

അങ്കണവാടിയിൽ വർക്കർ ഹെൽപ്പർ ആവാം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഒഴിവ്

RBC യിൽ നിരവധി ജോലി ഒഴിവുകൾ

RBC യിൽ നിരവധി ജോലി ഒഴിവുകൾ

ജൂനിയര്‍ ഡോക്ടർ നിയമനം

ജൂനിയര്‍ ഡോക്ടർ നിയമനം

ദന്തൽ ഡോക്ടർ നിയമനം

ദന്തൽ ഡോക്ടർ നിയമനം

മലമ്പുഴ ആശ്രമം സ്കൂളിൽ ഒഴിവുകൾ

മലമ്പുഴ ആശ്രമം സ്കൂളിൽ ഒഴിവുകൾ

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ട്യൂട്ടര്‍മാരെ നിയമിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button