ജയിൽ വകുപ്പിൽ ഒഴിവുകൾ

ജയിൽ വകുപ്പിൽ ഒഴിവുകൾ

ജയിൽ വകുപ്പിൽ ഏഴ് കൗൺസിലർമാരെ പ്രതിമാസ വേതന വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

സെൻട്രൽ ജയിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ തവനൂർ, അതീവ സുരക്ഷ ജയിൽ വിയ്യൂർ, തുറന്ന ജയിൽ നെട്ടുകാൽത്തേരി, ചീമേനി എന്നീ ജയിൽ സ്ഥാപനങ്ങളിലാണ് കൗൺസിലർമാരെ നിയമിക്കുന്നത്.

താൽപ്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ ജനറൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്, ജയിലാസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 12 വിലാസത്തിലോ വകുപ്പിന്റെ ഇമെയിൽ വിലാസത്തിലോ ഡിസംബർ 23 നകം സമർപ്പിക്കണം.

ഇമെയില്‍
വെബ്സൈറ്റ് ലിങ്ക്

10/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button