ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: വയലാര്‍ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ എയര്‍ കണ്ടീഷനിംഗ് ടെക്നിഷ്യന്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്.

ആര്‍എസിടി ട്രേഡില്‍ എന്‍സിടി/എന്‍എസി/മെക്കാനിക്കല്‍ ഡിപ്ലോമ/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബന്ധപ്പെട്ട പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 23 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകുക.

ഫോൺ നമ്പർ
ഫോൺ നമ്പർ

21/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button