ആരോഗ്യ കേരളത്തിൽ ജോലി നേടാം

ആരോഗ്യ കേരളത്തിൽ ജോലി നേടാം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ ഓഫീസര്‍- യോഗ്യത- എം ബി ബി എസ്, സ്ഥിരം ടി സി എം സി രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. 2023 ഒക്ടോബര്‍ 31ന് 62 വയസ്.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍- യോഗ്യത- ബി എസ് സി നഴ്‌സിങ് /ജി എന്‍ എം. കേരള നഴ്‌സ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം. 2023 ഒക്ടോബര്‍ 31ന് പ്രായപരിധി 40 വയസ്.

ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും സഹിതം നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

17/11/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Dream Hunters Group ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

Dream Hunters Group ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

DARETECH ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

DARETECH ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

A ONE GROUP ൽ ജോലി ഒഴിവുകൾ

A ONE GROUP ൽ ജോലി ഒഴിവുകൾ

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ

മലബാർ കാൻസർ സെന്ററിൽ ജോലി നേടാം

മലബാർ കാൻസർ സെന്ററിൽ ജോലി നേടാം

ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

ഫിസിഷ്യന്‍ നിയമനം

ഫിസിഷ്യന്‍ നിയമനം

കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ ഒഴിവ്

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ ഒഴിവ്

അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവുകൾ

അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവുകൾ

നഴ്‌സിനെ നിയമിക്കുന്നു

നഴ്‌സിനെ നിയമിക്കുന്നു

Dream Hunters Group ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ

Dream Hunters Group ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ

കേരളത്തിൽ പ്രവർത്തിക്കുന്ന AGEL ഹെർബൽ പ്രോഡക്ഷൻ കമ്പനിയിൽ ജോലി നേടാൻ അവസരം

കേരളത്തിൽ പ്രവർത്തിക്കുന്ന AGEL ഹെർബൽ പ്രോഡക്ഷൻ കമ്പനിയിൽ ജോലി നേടാൻ അവസരം

Hindustan Business Corporation ൽ ജോലി അവസരം

Hindustan Business Corporation ൽ ജോലി അവസരം

എറണാകുളം ജില്ലയിൽ Data Entry ജോലി ഒഴിവുകൾ

എറണാകുളം ജില്ലയിൽ Data Entry ജോലി ഒഴിവുകൾ

കേരള സർക്കാരിന്റെ C DITൽ ജോലി നേടാം

കേരള സർക്കാരിന്റെ C DITൽ ജോലി നേടാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയിൽ തൊഴിലവസരം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയിൽ തൊഴിലവസരം

അതിഥി അധ്യാപക ഒഴിവ്

അതിഥി അധ്യാപക ഒഴിവ്

വാര്‍ഡന്മാരെ നിയമിക്കുന്നു

വാര്‍ഡന്മാരെ നിയമിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button