കേരള സർക്കാരിന്റെ ശുചിത്വ മിഷനിൽ182 ഒഴിവുകൾ

കേരള സർക്കാരിന്റെ ശുചിത്വ മിഷനിൽ182 ഒഴിവുകൾ

കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷൻ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

SWM സ്പെഷ്യലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 80,000 രൂപ

LWM സ്പെഷ്യലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 80,000 രൂപ

SWM കൺസൾട്ടന്റ്
ഒഴിവ്: 14
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 60,000 രൂപ

LWM കൺസൾട്ടന്റ്
ഒഴിവ്: 14
യോഗ്യത: എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 60,000 രൂപ

ബ്ലോക്ക്‌ കോർഡിനേറ്റർ
ഒഴിവ്: 152
യോഗ്യത: B Tech/ MSW/ MBA കൂടെ ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
ബിരുദം കൂടെ 3 വർഷത്തെ പരിചയം
പ്രായപരിധി: 45 വയസ്സ്‌
ശമ്പളം: 30,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

17/11/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button