പാചകത്തൊഴിലാളി നിയമനം

പാചകത്തൊഴിലാളി നിയമനം

കോട്ടയം: നീലംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പാചകത്തൊഴിലാളിയെ നിയമിക്കുന്നു.

പാചകത്തിൽ മുൻപരിചയമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.

ജനുവരി 22ന് മൂന്നുമണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സ്വീകരിക്കും.

ഫോൺ നമ്പർ

17/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button