ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം: ചെങ്ങന്നൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നിക്കൽ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിൽ ഒഴിവുള്ള ഒരു ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഈഴവ/ ബില്ലവ / തിയ്യ(മുൻഗണന) വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖം ജനുവരി 20ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ എൻജിനിയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ.ടി.സി / എൻ.എ. സി. യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

അഭിമുഖത്തിനെത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകൾക്കൊപ്പം പകർപ്പുകൾ കൂടി കൊണ്ടുവരണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

18/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button