സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഓഫീസര്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഓഫീസര്‍ ഒഴിവ്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലേസ്‌മെന്റ് ഓഫീസറുടെ ഒഴിവുണ്ട്. സ്‌പെഷ്യല്‍ എഡുക്കേഷനില്‍ എം.എ അല്ലെങ്കില്‍ എം.എസ്.സി, എം.എസ്.ഡബ്ലുവും അഞ്ച് വര്‍ഷം പ്രവൃത്തിപരിചയവും ആണ് യോഗ്യത.

പ്രായപരിധി 25നും 50നും മധ്യേ.
ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30ന് തൊഴില്‍പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

22/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button