ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.

യോഗ്യത-കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി. പ്രവൃത്തി പരിചയം അഭികാമ്യം.

അയ്മനം പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന.

അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തില്‍വെച്ച് നടത്തും.

ഫോൺ നമ്പർ

24/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button