കൗൺസിലർ നിയമനം

കൗൺസിലർ നിയമനം

കണ്ണൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് ക്ലിനിക്കൽ സൈക്കോളജി കൗൺസിലറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസിലിങ്ങ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം എസ് ഡബ്ല്യു (മെഡിക്കൽ ആന്റ് സൈക്യാട്രി), സർക്കാർ മേഖലയിൽ കൗൺസിലിങ്ങ് നടത്തിയുള്ള മൂന്ന് വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

പ്രായം 25നും 45നും ഇടയിൽ. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അല്ലെങ്കിൽ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന.

രണ്ട് സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന രീതിയിലാണ് നിയമനം.

സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിലും, അവധി സമയത്തും ഓൺലൈൻ/ ഭവന സന്ദർശനം/ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിങ്ങ് നൽകുന്നതിന് തയ്യാറായിരിക്കണം.

പരീക്ഷ, അഭിമുഖം, സ്‌ക്രീൻ ടെസ്റ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തുള്ള ഫിഷറീസ് ആസ്ഥാന കാര്യാലയത്തിൻ നടത്തും. അപേക്ഷ ജനുവരി 27 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

ഇ മെയിൽ മുഖേനയോ, ഡയറക്ടർ ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്‌ളോർ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

ഇമെയില്‍

24/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

കേരള ടൂറിസം വകുപ്പിൻ്റെ കീഴിൽ ജോലി നേടാം

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

Astro എല്ലാ ടൗൺഷിപ്പിലും നിയമനം നടത്തുന്നു

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

ISO സർട്ടിഫൈഡ് കമ്പനിയായ Global Ayurvedaയിൽ ജോലി നേടാം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Leegrand ൽ സ്റ്റാഫ്‌ നിയമനം

Big Wings Group ൽ നിയമനം

Big Wings Group ൽ നിയമനം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ അവസരം

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവുകൾ

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

സൈറ്റ് സൂപ്പര്‍വൈസര്‍ നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കമ്മ്യൂണിറ്റി നഴ്സ് നിയമനം

കൗണ്‍സിലര്‍ നിയമനം

കൗണ്‍സിലര്‍ നിയമനം

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു

പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകൾ

പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകൾ

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

RBC ൽ അവസരം

RBC ൽ അവസരം

Artic Associates ൽ നിയമനം

Artic Associates ൽ നിയമനം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജോലി നേടാം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജോലി നേടാം

കേരള കാഷ്യൂ ബോർഡിൽ നിയമനം നടത്തുന്നു

കേരള കാഷ്യൂ ബോർഡിൽ നിയമനം നടത്തുന്നു

ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു

ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു

കുക്കിനെ നിയമിക്കുന്നു

കുക്കിനെ നിയമിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button