മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഇടുക്കി ജില്ല ആയുര്‍വേദ ആശുപത്രി തൊടുപുഴയില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭ്യത്യം) തസ്തികയില്‍ 1455 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒഴിവുണ്ട്.

2024 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാത്ത (ഇളവുകള്‍ അനുവദനീയം) ബി .എ. എം.എസ് ബിരുദവും കൗമാരഭ്യത്യത്തില്‍ ബിരുദാനന്തരബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അതാത് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചിലോ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 20 ന് മുന്‍പായി എത്തേണ്ടതാണെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

15/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button