ജർമ്മനിയിൽ ഒഴിവുകൾ

ജർമ്മനിയിൽ ഒഴിവുകൾ

ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം.

ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ അംഗീകൃത ഡിപ്ലോമ / ഐ ടി ഐ / ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം.

10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല.

ഇലക്ട്രിക്കൽ ആന്റ് കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ.

ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം വെബ്സൈറ്റുകളിൽ ഫെബ്രുവരി 24 നകം അപേക്ഷ നൽകണം.

12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാനും തയ്യാറാകുന്നവരുമാകണം അപേക്ഷകർ.

ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് പദ്ധതിയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭിക്കും.

റിക്രൂട്ട്‌മെന്റ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്.

ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ
ഫോൺ നമ്പർ (ഇന്ത്യയിൽ നിന്നും)
ഫോൺ നമ്പർ(വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)
വെബ്സൈറ്റ് ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

15/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
HBC ൽ അവസരം

HBC ൽ അവസരം

Magnus Group ന്റെ വിവിധ സെക്ഷനിൽ നിയമനം

Magnus Group ന്റെ വിവിധ സെക്ഷനിൽ നിയമനം

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ

അസാപ് കേരളയിൽ ഒഴിവ്

അസാപ് കേരളയിൽ ഒഴിവ്

അങ്കണവാടികളിൽ ജോലി നേടാം

അങ്കണവാടികളിൽ ജോലി നേടാം

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

Regal Group ൽ നിയമനം

Regal Group ൽ നിയമനം

CCGC Group ൽ അവസരങ്ങൾ

CCGC Group ൽ അവസരങ്ങൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

KCDS ൽ അവസരം

KCDS ൽ അവസരം

സൺ റൈസ് ഗ്രൂപ്പിൽ നിയമനം

സൺ റൈസ് ഗ്രൂപ്പിൽ നിയമനം

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കീഴിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കീഴിൽ ജോലി നേടാം

സഫായിവാല നിയമനം

സഫായിവാല നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മ്യൂസിക് അധ്യാപകന്‍ ഒഴിവ്

മ്യൂസിക് അധ്യാപകന്‍ ഒഴിവ്

റബർ ബോർഡിൽ ഫീൽഡ് ഓഫിസർ ജോലി നേടാം

റബർ ബോർഡിൽ ഫീൽഡ് ഓഫിസർ ജോലി നേടാം

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button