അങ്കണവാടിയിൽ ജോലി നേടാം

അങ്കണവാടിയിൽ ജോലി നേടാം

കൊല്ലം അര്‍ബന്‍ രണ്ട് ഐസിഡിഎസ് പരിധിയിലെ ഗോപാലശ്ശേരി പഞ്ചായത്ത് സ്‌കൂളിലുള്ള അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍/ഹെല്‍പ്പമാരെ നിയമിക്കുന്നതിന് മാര്‍ച്ച് 21ന് ഉച്ചക്ക് രണ്ടിന് കോര്‍പ്പറേഷന്‍ മേയറുടെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

കോര്‍പ്പറേഷനിലെ 28- ഡിവിഷനിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം.

പ്രായപരിധി- 18-35 വയസ്.

യോഗ്യത: വര്‍ക്കര്‍- പ്ലസ് ടു, ഹെല്‍പ്പര്‍- എസ്എസ്എല്‍സി.

ഫോൺ നമ്പർ
ഫോൺ നമ്പർ

17/3/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button