ഇന്ത്യൽ ആർമി റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൽ ആർമി റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു

അഗ്നിപഥ് സ്കീമിന് കീഴിൽ ഇന്ത്യൻ ആർമിയിലെ അഗ്നിവീർ 2025 - 26 തിരഞ്ഞെടുപ്പ് ടെസ്റ്റിനായി അവിവാഹിതരായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ റാലി നടത്തുന്നു

ആർമി റിക്രൂട്ടിംഗ് ഓഫീസ് (ARO) കോഴിക്കോട് (കാലിക്കറ്റ് റാലി)
ഉൾപ്പെടുന്ന ജില്ലകൾ: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, മാഹി & ലക്ഷദ്വീപ്

ആർമി റിക്രൂട്ടിംഗ് ഓഫീസ് (ARO) തിരുവനന്തപുരം (തിരുവനന്തപുരം റാലി)
ഉൾപ്പെടുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഒഴിവുകൾ

അഗ്നിവീർ (ജനറൽ ഡ്യൂട്ടി)
യോഗ്യത: പത്താം ക്ലാസ്/ മെട്രിക്, LMV ലൈസൻസ്
പ്രായം: 17 1/2 - 21 വയസ്സ്‌
ഉയരം: 166 cms

അഗ്നിവീർ ( ടെക്‌നിക്കൽ)
യോഗ്യത: പ്ലസ് ടു സയൻസ്/ ഇന്റർമീഡിയേറ്റ്/ പത്താം ക്ലാസ്, ITI യിൽ നിന്ന് 2 വർഷത്തെ tech ട്രെയിനിംഗ്/ ഡിപ്ലോമ
പ്രായം: 171/2 - 21 വയസ്സ്‌
ഉയരം: 165 cms

അഗ്നിവീർ ( ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ)
യോഗ്യത: പ്ലസ് ടു / ഇന്റർമീഡിയേറ്റ്
പ്രായം: 171/2 - 21 വയസ്സ്‌
ഉയരം: 162 cms

അഗ്നിവീർ ട്രേഡ്‌സ്‌മാൻ 10th പാസ്
യോഗ്യത: പത്താം ക്ലാസ്
പ്രായം: 171/2 - 21 വയസ്സ്‌
ഉയരം: 166 cms

അഗ്നിവീർ ട്രേഡ്‌സ്‌മാൻ 8th പാസ്
യോഗ്യത: എട്ടാം ക്ലാസ്
പ്രായം: 171/2 - 21 വയസ്സ്‌
ഉയരം: 166 cms

പരീക്ഷ ഫീസ്: 250 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ഏപ്രിൽ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് (കാലിക്കറ്റ് റാലി)
നോട്ടിഫിക്കേഷൻ ലിങ്ക്(തിരുവനന്തപുരം റാലി)
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

1 day

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Well Care Group ൽ അവസരം

Well Care Group ൽ അവസരം

Sun India Group ന്റെ ഔട്ട്‌ലെറ്റുകളിലേക്ക് നിയമനം

Sun India Group ന്റെ ഔട്ട്‌ലെറ്റുകളിലേക്ക് നിയമനം

കേരള സർക്കാരിൻ്റെ കീഴിലുള്ള C DITൽ വിവിധ ഒഴിവുകൾ

കേരള സർക്കാരിൻ്റെ കീഴിലുള്ള C DITൽ വിവിധ ഒഴിവുകൾ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവ്

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

സ്‌കില്‍ഡ് ലേബറെ നിയമിക്കുന്നു

സ്‌കില്‍ഡ് ലേബറെ നിയമിക്കുന്നു

ഫെസിലിറ്റേറ്റര്‍ ഒഴിവ്

ഫെസിലിറ്റേറ്റര്‍ ഒഴിവ്

അധ്യാപക നിയമനം

അധ്യാപക നിയമനം

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Oxon Group ൽ നിരവധി ഒഴിവുകൾ

Oxon Group ൽ നിരവധി ഒഴിവുകൾ

Crypton കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Crypton കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

LLC Group ൽ സ്ഥിര ജോലി നേടാൻ അവസരം

LLC Group ൽ സ്ഥിര ജോലി നേടാൻ അവസരം

ഇന്ത്യൽ ആർമി റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൽ ആർമി റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു

വെറ്ററിനറി സർജൻ നിയമനം

വെറ്ററിനറി സർജൻ നിയമനം

തൊഴില്‍ മേള നടത്തുന്നു

തൊഴില്‍ മേള നടത്തുന്നു

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം

അങ്കണവാടിയിൽ ജോലി നേടാം

അങ്കണവാടിയിൽ ജോലി നേടാം

സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നു

സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button