സ്‌കില്‍ഡ് ലേബറെ നിയമിക്കുന്നു

സ്‌കില്‍ഡ് ലേബറെ നിയമിക്കുന്നു

കൊല്ലം: ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്‌കില്‍ഡ് ലേബറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.

യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്.

പ്ലംബിങ് ജോലികളില്‍ പരിചയം അഭികാമ്യം.

ഇന്റര്‍വ്യൂ മാര്‍ച്ച് 25ന് രാവിലെ 10.30ന് വര്‍ക്കല ഓടയം ഹാച്ചറിയില്‍.

ഫോൺ നമ്പർ
ഫോൺ നമ്പർ

20/3/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button