ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്‌ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.

45800-121300 ആണ് ശമ്പളം. ഉയർന്ന പ്രായപരിധി 2025 ഏപ്രിൽ നാലിന് 35 വയസ്സ് ആണ് .

നിയമാനുസൃത ഇളവുകൾ അനുവദനീയം. ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സർക്കാർ/ പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്‌ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുളളവർ യോഗ്യത, പ്രവൃത്തി പരിചയ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 22 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.

21/3/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Elegants Group ൽ നിരവധി ഒഴിവുകൾ

Elegants Group ൽ നിരവധി ഒഴിവുകൾ

Sunrise Group ൽ അവസരം

Sunrise Group ൽ അവസരം

Hindusthan ൽ സ്ഥിര നിയമനം

Hindusthan ൽ സ്ഥിര നിയമനം

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം

ലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

AG Group ൽ നിയമനം

AG Group ൽ നിയമനം

BRONEX Group ൽ നിയമനം

BRONEX Group ൽ നിയമനം

ITC Group ൽ നിയമനം

ITC Group ൽ നിയമനം

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരങ്ങൾ

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ അവസരങ്ങൾ

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ജോലി നേടാം

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ജോലി നേടാം

എന്യൂമറേറ്റര്‍ നിയമനം

എന്യൂമറേറ്റര്‍ നിയമനം

ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

Pride India Associates ൽ നിയമനം

Pride India Associates ൽ നിയമനം

AG Group ൽ നിയമനം

AG Group ൽ നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button