ട്രൈബല്‍ ഡെവലപ്‌മെന്റ്‌റ് ഓഫീസിന്റെ കീഴിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

ട്രൈബല്‍ ഡെവലപ്‌മെന്റ്‌റ് ഓഫീസിന്റെ കീഴിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

കൊല്ലം: പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ്‌റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിലും കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുക്ക്, വാച്ച്മാന്‍, ഡ്രൈവര്‍, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

അപേക്ഷകര്‍ പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരാകണം.

പ്രായപരിധി: 18-36.
പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന.

യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 10ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

24/3/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button