കമ്പനി സെക്രട്ടറി നിയമനം

കമ്പനി സെക്രട്ടറി നിയമനം

എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവരായിരിക്കണം.
(എല്‍.എല്‍.ബി അഭിലഷണീയം) .

പ്രായം 18നും 40 നും മധ്യേ.

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഏപ്രില്‍ 10ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോൺ നമ്പർ

2/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button