കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴിൽ വിവിധ ഒഴിവുകൾ

എറണാകുളം: കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.

ഹോസ്റ്റല്‍ വാര്‍ഡന്‍ , കാഷ്വല്‍ സ്വീപ്പര്‍ ( ഇടപ്പള്ളി), കാഷ്വല്‍ സ്വീപ്പര്‍ (കാക്കനാട്) എന്നീ തസ്തികളിലാണ് ഒഴിവ്.

താല്പര്യമുള്ളവര്‍ ഏപ്രില്‍ 11 വെള്ളിയാഴ്ച എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.

എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

മെയില്‍ ഐഡിയിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

ഇമെയില്‍
ഫോൺ നമ്പർ

3/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button