ലൈബ്രേറിയന്‍ ഒഴിവ്

ലൈബ്രേറിയന്‍ ഒഴിവ്

എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈബ്രറി സയന്‍സ് കോഴ്‌സ് പാസായവര്‍ക്കും ഈ മേഖലയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 2025 ജനുവരിയില്‍ 18 നും 41 നും ഇടയില്‍ ആയിരിക്കണം .

താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോട്കൂടി ഏപ്രില്‍ 25 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

17/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button