ഇലക്ട്രിക്ഷന്‍ നിയമനം

ഇലക്ട്രിക്ഷന്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏവിയോ കം ഇലക്ട്രീഷ്യന്‍ ഗ്രേഡ് - 2 തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സി, വി എച്ച് എസ് സി, റ്റി എച്ച് എസ് എല്‍ സിയോടൊപ്പം അപ്രയേറ്റ് ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ യോഗ്യതയുള്ളവര്‍ക്കും, ഐ ടി ഐ അല്ലെങ്കില്‍ എന്‍ ടി സി ഇലക്ട്രീഷ്യന്‍ ഫിലിം പ്രൊജക്റ്റ് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വല്‍ എയ്ഡ്സ് മേഖലയിലോ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 2025 ജനുവരിയില്‍ 18 നും 41 നും ഇടയില്‍ ആയിരിക്കണം.

താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 24 ന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

20/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button