സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു

സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു

കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും.

25-45പ്രായമുള്ള എഴുത്തും വായനയും അറിയുന്ന സർക്കാർ/ സർക്കർ ഇതര സ്ഥാപനങ്ങളിൽ രണ്ട് വർഷം സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്തിട്ടുള്ള ശാരീരിക ക്ഷമതയുളളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ മേയ് ഒൻപതിന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

24/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

അസി പ്രൊഫസര്‍ നിയമനം

അസി പ്രൊഫസര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

കൗൺസലർ നിയമനം

കൗൺസലർ നിയമനം

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

അക്വാറിയം കീപ്പര്‍ ആവാം

അക്വാറിയം കീപ്പര്‍ ആവാം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

കൃഷിവകുപ്പിനു കീഴിൽ നിയമനം

കൃഷിവകുപ്പിനു കീഴിൽ നിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

തൊഴില്‍മേള നടത്തുന്നു

തൊഴില്‍മേള നടത്തുന്നു

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

സൗജന്യ തൊഴിൽ മേള

സൗജന്യ തൊഴിൽ മേള

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button