അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വെളിയനാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കാവാലം പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായംപരിധി-18-46 വയസ്സ് (2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം 46 വയസ്സ് കഴിയാന്‍ പാടില്ല)

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും.

മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര് സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി മൂന്ന് വര്‍ഷം) ഇളവ് അനുവദിക്കുന്നതാണ്.

അങ്കണവാടി ഹെല്‍പ്പര്‍-എസ്.എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടില്ല (എഴുത്തും വായനയും അറിഞ്ഞിരിക്കണം).

പൂരിപ്പിച്ച അപേക്ഷകൾ മെയ് ഒമ്പതിന് അഞ്ച് മണിക്ക് മുമ്പായി വെളിയനാട് ഐ.സി.ഡി.എസ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

ഫോൺ നമ്പർ
ഫോൺ നമ്പർ

26/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

കേരള സംസ്ഥാന ലോട്ടറി വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ അവസരം

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

1500ലധികം ഒഴിവുകൾ ജോബ് ഫെയർ നടത്തുന്നു

അസി പ്രൊഫസര്‍ നിയമനം

അസി പ്രൊഫസര്‍ നിയമനം

അധ്യാപക നിയമനം

അധ്യാപക നിയമനം

കൗൺസലർ നിയമനം

കൗൺസലർ നിയമനം

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

കരാട്ടെ പരിശീലകയെ തിരഞ്ഞെടുക്കുന്നു

അക്വാറിയം കീപ്പര്‍ ആവാം

അക്വാറിയം കീപ്പര്‍ ആവാം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം നിരവധി ജില്ലകളിൽ ഒഴിവുകൾ

കൃഷിവകുപ്പിനു കീഴിൽ നിയമനം

കൃഷിവകുപ്പിനു കീഴിൽ നിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

WE ഫർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് സ്ഥിരനിയമനം

തൊഴില്‍മേള നടത്തുന്നു

തൊഴില്‍മേള നടത്തുന്നു

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

സൗജന്യ തൊഴിൽ മേള

സൗജന്യ തൊഴിൽ മേള

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button